SPECIAL REPORTമറഞ്ഞ് നിന്ന് ബീച്ചിൽ ഒത്തുകൂടിയവർക്ക് നേരെ വെടിയുതിർത്ത് കൊണ്ടിരുന്ന ഭീകരൻ; പതിയെ പിന്നിലൂടെ നടന്നെത്തി സാഹസികമായി കീഴ്പ്പെടുത്തൽ; ഒരു സൂപ്പർഹീറോയെ പോലെ ആളുകളെ രക്ഷപ്പെടുത്തുന്ന കാഴ്ചയിൽ അമ്പരപ്പ്; ബോണ്ടി ബീച്ച് ആക്രമണത്തിനിടെ ലോകം തന്നെ ഒന്നടങ്കം ചർച്ച ചെയ്ത ആ നായകന്റെ ഒരു കൈ നഷ്ടപ്പെട്ടേക്കും; ജീവന് രക്ഷിക്കാന്‍ കടുത്ത പോരാട്ടമെന്ന് ഡോക്ടർമാർമറുനാടൻ മലയാളി ബ്യൂറോ15 Dec 2025 11:00 PM IST